മൊഗാദിഷു: മുൻ സൊമാലിയ പ്രധാനമന്ത്രി നൂർ ഹസൻ ഹുസൈൻ കോവിഡ്-19 ബാധിച്ച് മരിച്ചു. ലണ്ടനിലെ കിംഗ്സ് കോളജ് ആശുപത്രിയിലായിരുന്നു മരണം. ഒരാഴ്ച മുന്പാണ് ഇദ്ദേഹത്തിനു കോവിഡ് സ്ഥിരീകരിച്ചത്. 2007 നവംബർ മുതൽ 2009 ലഫെബ്രുവരി വരെയായിരുന്നു നൂർ ഹസൻ ഹുസൈൻ സൊമാലിയയുടെ പ്രധാനമന്ത്രിയായിരുന്നത്.