+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ്: കാസർഗോഡ്, പത്തനംതിട്ട ഹോട്സ്പോട്ട്

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്19​ന്‍റെ വ്യാ​പ​ന​ത്തി​നെ​തി​രേ​യു​ള്ള പ്ര​തി​രോ​ധ​ത്തി​ൽ ക​ർ​ശ​ന ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട രാ​ജ്യ​ത്തെ പ​ത്ത് കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ കാ​സ​ർഗോഡ്, പ​ത്ത​നം​തി​ട്ട ജി​ല്
കോവിഡ്: കാസർഗോഡ്,  പത്തനംതിട്ട ഹോട്സ്പോട്ട്
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്-19​ന്‍റെ വ്യാ​പ​ന​ത്തി​നെ​തി​രേ​യു​ള്ള പ്ര​തി​രോ​ധ​ത്തി​ൽ ക​ർ​ശ​ന ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട രാ​ജ്യ​ത്തെ പ​ത്ത് കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ കാ​സ​ർഗോഡ്, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളും. പ​ത്തി​ല​ധി​കം കോ​വി​ഡ് കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ച സ്ഥ​ല​മാ​ണ് ഒ​രു ക്ല​സ്റ്റ​ർ ആ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി ക്ല​സ്റ്റ​റു​ക​ൾ ചേ​ർ​ന്ന​താ​ണ് ഒ​രു ഹോ​ട്സ്പോ​ട്ട്. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ര​ള​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ര​ണ്ടു ഹോ​ട്ട് സ്പോ​ട്ടു​ക​ൾ പ​ത്ത​നം​തി​ട്ട​യും കാ​സ​ർ​ഗോ​ഡു​മാ​ണ്.

ഡ​ൽ​ഹി​യി​ലെ നി​സാ​മു​ദീ​ൻ, ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ, രാ​ജ​സ്ഥാ​നി​ലെ ഭി​ൽ​വാ​ര, ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റ്, ഗൗ​തം​ബു​ദ്ധ ന​ഗ​ർ, നോ​യി​ഡ, മും​ബൈ, അ​ഹ​മ്മ​ദാ​ബാ​ദ് തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റു ഹോ​ട്സ്പോ​ട്ടു​ക​ൾ.