+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ് 19: സൗദിയിൽ രണ്ടുപേർ കൂടി മരിച്ചു

റി​യാ​ദ്: കൊ​റോ​ണ വൈ​റ​സ് ബാ​ധ മൂ​ലം ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ട് വി​ദേ​ശി​ക​ൾ ഇ​ന്ന് മ​ദീ​ന​യി​ൽ മ​രി​ച്ച​തോ​ടെ സൗ​ദി അ​റേ​ബ്യ​യി​ൽ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം പ​ത്താ​യി. ഇ​ന്ന് പു​തു​താ​യി 110
കോവിഡ് 19: സൗദിയിൽ രണ്ടുപേർ കൂടി മരിച്ചു
റി​യാ​ദ്: കൊ​റോ​ണ വൈ​റ​സ് ബാ​ധ മൂ​ലം ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ട് വി​ദേ​ശി​ക​ൾ ഇ​ന്ന് മ​ദീ​ന​യി​ൽ മ​രി​ച്ച​തോ​ടെ സൗ​ദി അ​റേ​ബ്യ​യി​ൽ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം പ​ത്താ​യി. ഇ​ന്ന് പു​തു​താ​യി 110 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തു​വ​രെ 1563 പേ​ർക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് വ​ക്താ​വ് അ​റി​യി​ച്ചു. റി​യാ​ദി​ൽ 33 പേ​ർ​ക്കും ജി​ദ്ദ​യി​ൽ 29 പേ​ർ​ക്കും മ​ക്ക​യി​ൽ 20 പേ​ർ​ക്കു​മാ​ണ് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.