ന്യൂഡൽഹി: നാഷണല്‍ ടെസ്റ്റിംഗ്ഏജന്സി നടത്തുന്ന വിവിധ പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട തിയതി നീട്ടി പുതുക്കിയ തിയതി ചുവടെ.
1. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് (എൻസിഎച്എം): ജെഇഇ 2020- ഏപ്രിൽ 30.
2. ഇന്ദിരാഗാന്ധി നാഷണ്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി(ഇഗ്നോ): പിഎച്ച് ഡി അഡ്മിഷന് ടെസ്റ്റ് 2020, ഓപ്പണ്‍ മാറ്റ് എംബി- ഏപ്രിൽ 30.
3. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് (ഐസിഎ ആർ) -ഏപ്രിൽ 30.
4. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി എൻട്രൻസ് പരീക്ഷ (ജെഎൻയുഇഇ): ഏപ്രിൽ 30.
5. യുജിസി – നെറ്റ് ദേശീയ യോഗ്യതാ പരീക്ഷ യുജിസി നെറ്റ് ജൂണ്‍ 2020: മേയ് 16.
6.സിഎസ്ഐആര്‍ നെറ്റ് ജൂണ്‍ 2020: മേയ് 16.
7 . ഓള് ഇന്ത്യ ആയുഷ് ബിരുദാനന്തര പ്രവേശന പരീക്ഷ 2020: മേയ് 31.
ഈ പരീക്ഷകള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാഫോറം പുതുക്കിയ അവസാന തിയതിയിൽ വൈകിട്ട് നാലു വരെയും ഫീസ് രാത്രി 11.50 വരെയും സ്വീകരിക്കുന്നതാണ്. ഫീസുകള്‍ ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംങ്, യുപിഐ, പേടിഎം തുടങ്ങിയ സംവിധാനങ്ങള്‍ വഴി അടയ്ക്കാം.
അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള പുതുക്കിയ തിയതികളും പരീക്ഷ തിയതികളും അതത് പരീക്ഷകളുടെ വെബ്സൈറ്റിലും www.nta.ac.in യിൽ 15 നു ശേഷം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ലഭ്യമാക്കും.