+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാ​ൾ​സ് രാ​ജ​കു​മാ​ര​നു കോ​വി​ഡ് ഭേ​ദ​മാ​യി

ല​ണ്ട​ൻ: ചാ​ൾ​സ് രാ​ജ​കു​മാ​ര​ൻ കോ​വി​ഡ് രോ​ഗ​ത്തി​ൽ​നി​ന്നു മു​ക്തി നേ​ടി. ഏ​ഴു ദി​വ​സം മു​ന്പാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​നു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. അ​ന്നു മു​ത​ൽ ഇ​ദ്ദേ​ഹം സ്കോ​ട്ട്‌ലൻ​ഡി​ൽ ഐ​
ചാ​ൾ​സ് രാ​ജ​കു​മാ​ര​നു കോ​വി​ഡ് ഭേ​ദ​മാ​യി
ല​ണ്ട​ൻ: ചാ​ൾ​സ് രാ​ജ​കു​മാ​ര​ൻ കോ​വി​ഡ് രോ​ഗ​ത്തി​ൽ​നി​ന്നു മു​ക്തി നേ​ടി. ഏ​ഴു ദി​വ​സം മു​ന്പാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​നു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. അ​ന്നു മു​ത​ൽ ഇ​ദ്ദേ​ഹം സ്കോ​ട്ട്‌ലൻ​ഡി​ൽ ഐ​സോ​ലേ​ഷ​നി​ലാ​യി​രു​ന്നു. രോ​ഗം ഭേ​ദ​മാ​യ​തോ​ടെ ചാ​ൾ​സ് രാ​ജ​കു​മാ​ര​ന്‍റെ ഐ​സൊ​ലേ​ഷ​ൻ അ​വ​സാ​നി​ച്ചു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ കാ​മി​ല്ല​യ്ക്കു രോ​ഗ​മി​ല്ലാ​യി​രു​ന്നെ​ങ്കി​ലും ഐ​സൊ​ലേ​ഷ​നി​ലാ​യി​രു​ന്നു.