ന്യൂഡൽഹി: പത്രവിതരണവും അവശ്യ സർവീസാണെന്നു വ്യക്തമാക്കിക്കൊണ്ടും അതു സുഗമമായി നടത്താൻ നടപടി കൾ കൈക്കൊള്ളണമെന്നും വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കു കത്തയച്ചു. അച്ചടി- ദൃശ്യ മാധ്യമങ്ങൾ അവശ്യ സർവീസാണെന്നു ലോക്ക് ഡൗൺ പ്രഖ്യാപിച്ച ദിവസം തന്നെ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.
പത്രവിതരണം അവശ്യ സർവീസാണെന്നും അതു തടസപ്പെടുത്തരുതെന്നും മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നതാണ്.
പത്രവിതരണം അവശ്യ സർവീസാണെന്നും അതു തടസപ്പെടുത്തരുതെന്നും മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നതാണ്.