+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാചകവാതകത്തിനു ക്ഷാമം ഉണ്ടാവില്ല: ഐഒസി

ന്യൂ​ഡ​ൽ​ഹി: ലോ​ക്ക്ഡൗ​ണ്‍ അ​ട​ക്ക​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​ർ​ന്നാ​ലും രാ​ജ്യ​ത്ത് പാ​ച​ക​വാ​ത​ക സി​ലി​ണ്ടറി​നു ദൗ​ർ​ല​ഭ്യം ഉ​ണ്ടാ​കി​ല്ലെ​ന്ന് പൊ​തു​മേ​ഖ​ല ക​ന്പ​നി​യാ​യ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​
പാചകവാതകത്തിനു ക്ഷാമം ഉണ്ടാവില്ല: ഐഒസി
ന്യൂ​ഡ​ൽ​ഹി: ലോ​ക്ക്ഡൗ​ണ്‍ അ​ട​ക്ക​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​ർ​ന്നാ​ലും രാ​ജ്യ​ത്ത് പാ​ച​ക​വാ​ത​ക സി​ലി​ണ്ടറി​നു ദൗ​ർ​ല​ഭ്യം ഉ​ണ്ടാ​കി​ല്ലെ​ന്ന് പൊ​തു​മേ​ഖ​ല ക​ന്പ​നി​യാ​യ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ (ഐ​ഒ​സി). പെ​ട്രോ​ളി​നും ഡീ​സ​ലി​നും ല​ഭ്യ​ത കു​റ​യി​ല്ല. പെ​ട്രോ​ൾ പ​ന്പു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ, പാ​ച​ക വാ​ത​ക സി​ലി​ണ്ടറി​ന്‍റെ ഉ​പ​യോ​ഗ​ത്തി​ൽ 200 ശ​ത​മാ​നം വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണെ​ങ്കി​ലും സി​ലി​ണ്ടറി​ന്‍റെ ല​ഭ്യ​ത​യും അ​ത് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കു​ന്നു​ണ്ടെന്നും ​പ​ര​മാ​വ​ധി ഉ​റ​പ്പു​വ​രു​ത്തും.