റിയാദ് : കോവിഡ്- 19 വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം സൗദി അറേബ്യയിൽ എട്ടായി. 96 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,299 ആയി.ഇന്നു മുതൽ റിയാദ്, മക്ക, മദീന എന്നീ നഗരങ്ങളിൽ പ്രഖ്യാപിച്ച കർഫ്യു ജിദ്ദയിലേക്കുകൂടി വ്യാപിപ്പിച്ചു.