+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മഹാരാഷ്‌ട്രയില്‍ മരണം ആറായി

മും​​​ബൈ: കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച് മ​​​ഹാ​​​രാ​​​ഷ്‌ട്ര​​​യി​​​ല്‍ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം ആ​​​റാ​​​യി. ഇ​​​ന്ന​​​ലെ എ​​​ണ്‍പ​​​ത്തി​​​യ​​​ഞ്ചു​​​കാ​​​ര​​​നാ​​​യ ഡോ​​​ക്ട​​​ര്‍ കോ​​​വി​
മഹാരാഷ്‌ട്രയില്‍ മരണം ആറായി
മും​​​ബൈ: കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച് മ​​​ഹാ​​​രാ​​​ഷ്‌ട്ര​​​യി​​​ല്‍ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം ആ​​​റാ​​​യി. ഇ​​​ന്ന​​​ലെ എ​​​ണ്‍പ​​​ത്തി​​​യ​​​ഞ്ചു​​​കാ​​​ര​​​നാ​​​യ ഡോ​​​ക്ട​​​ര്‍ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ചു.

മാ​​​ര്‍ച്ച് 26നാ​​​ണ് ഇ​​​ദ്ദേ​​​ഹ​​​ത്തെ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്.യു​​​കെ​​​യി​​​ല്‍നി​​​ന്നെ​​​ത്തി​​​യ അ​​​ടു​​​ത്ത ബ​​​ന്ധു​​​വു​​​മാ​​​യു​​​ണ്ടാ​​​യ സ​​​മ്പ​​​ര്‍ക്ക​​​ത്തി​​​ല്‍നി​​​ന്നാ​​​ണ് എ​​​ണ്‍പ​​​ത്തി​​​യ​​​ഞ്ചു​​​കാ​​​ര​​​നു രോ​​​ഗം പി​​​ടി​​​പെ​​​ട്ട​​​ത്.