മുംബൈ: മഹാരാഷ്ട്രയില്‍ ചൊവ്വാഴ്ച മരിച്ച സ്ത്രീക്ക് കോവിഡ് ബാധിച്ചിരുന്നുവെന്നു പരിശോധനയില്‍ തെളിഞ്ഞു. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം നാലായി. നവി മുംബൈക്കാരിയായ സ്ത്രീക്ക് കോവിഡിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. അതിനാലാണ് പരിശോധന നടത്തിയത്.