യുഎന്‍: ഇന്നലെ ന്യൂയോര്‍ക്കില്‍ നടക്കേണ്ടിയിരുന്ന യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗം ചൈന റദ്ദാക്കി. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്നാണ് നടപടി. ചൈനയാണ് യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ അധ്യക്ഷ സ്ഥാനം വഹിക്കുന്നത്.