ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ കൊറോണബാധിതരുടെ എണ്ണം ആയിരം പിന്നിട്ടു. ഏഴു മരണങ്ങളാണ് ഇന്നലെവരെ റിപ്പോർട്ട് ചെയ്തത്. സിന്ധ് പ്രവിശ്യയിലാണു സ്ഥിതി ഏറ്റവും മോശം. നാനൂറിനു മുകളിൽ രോഗികൾ ഇവിടെയുണ്ട്.
.
.