+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നൈജീരിയയില്‍ ഭീകരാക്രമണം; 70 സൈനികര്‍ കൊല്ലപ്പെട്ടു

കാ​നോ: നൈ​ജീ​രി​യ​യി​ല്‍ സൈ​നി​ക​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ട്ര​ക്കു​ക​ള്‍ക്കു നേ​രെ ഭീ​ക​ര​ര്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ 70 സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു. ബോ​ര്‍നോ സം​സ്ഥാ​ന​ത്തി​ലെ ഗോ​ര്‍ഗി ഗ്രാ​മ​ത
നൈജീരിയയില്‍ ഭീകരാക്രമണം; 70 സൈനികര്‍ കൊല്ലപ്പെട്ടു
കാ​നോ: നൈ​ജീ​രി​യ​യി​ല്‍ സൈ​നി​ക​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ട്ര​ക്കു​ക​ള്‍ക്കു നേ​രെ ഭീ​ക​ര​ര്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ 70 സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു. ബോ​ര്‍നോ സം​സ്ഥാ​ന​ത്തി​ലെ ഗോ​ര്‍ഗി ഗ്രാ​മ​ത്തി​ല്‍ വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.