+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെ​യ്ൻ​സ്റ്റീ​നു കോ​വി​ഡ് - 19

വാ​​ഷിം​​ഗ്ട​​ണ്‍: മാ​​ന​​ഭം​​ഗ​​ക്കേ​​സി​​ൽ ജ​​യി​​ൽ​​ശി​​ക്ഷ അ​​നു​​ഭ​​വി​​ക്കു​​ന്ന ഹോ​​ളി​​വു​​ഡ് നി​​ർ​​മാ​​താ​​വ് ഹാ​​ർ​​വി വെ​​യ്ൻ​​സ്റ്റീ​​നു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. ഇ​​യാ​​ൾ ഐ​​സൊ
വെ​യ്ൻ​സ്റ്റീ​നു  കോ​വി​ഡ് - 19
വാ​​ഷിം​​ഗ്ട​​ണ്‍: മാ​​ന​​ഭം​​ഗ​​ക്കേ​​സി​​ൽ ജ​​യി​​ൽ​​ശി​​ക്ഷ അ​​നു​​ഭ​​വി​​ക്കു​​ന്ന ഹോ​​ളി​​വു​​ഡ് നി​​ർ​​മാ​​താ​​വ് ഹാ​​ർ​​വി വെ​​യ്ൻ​​സ്റ്റീ​​നു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. ഇ​​യാ​​ൾ ഐ​​സൊലേ​​ഷ​​നി​​ലാ​​ണ്. ഹോ​​ളി​​വു​​ഡ് ന​​ടി​​മാ​​രെ മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ൽ വെ​​യ്ൻ​​സ്റ്റീ​​നെ 23 വ​​ർ​​ഷ​​ത്തെ ത​​ട​​വി​​നു ശി​​ക്ഷി​​ച്ചി​​രു​​ന്നു. നൂ​​റി​​ലേ​​റെ ന​​ടി​​കൾ വെ​​യ്ൻ​​സ്റ്റീ​​നെ​​തി​​രേ രം​​ഗ​​ത്തു​​വ​​ന്നി​​രു​​ന്നു.