+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​റി​യ​യി​ൽ കോ​വി​ഡ് കു​റ​യു​ന്നു

സി​​യൂ​​ൾ: ദ​​ക്ഷി​​ണ കൊ​​റി​​യ​​യി​​ൽ കോ​​വി​​ഡ് കേ​​സു​​ക​​ളി​​ൽ കു​​റ​​വ്. 24 മ​​ണി​​ക്കൂ​​റി​​നി​​ടെ 64 കേ​​സു​​ക​​ളാ​​ണ് ദ​​ക്ഷി​​ണ കൊ​​റി​​യ​​യി​​ലു​​ണ്ടാ​​യ​​ത്. നാ​​ലാ​​ഴ്ച​​യ്ക്കി​​ടെ​​യു​
കൊ​റി​യ​യി​ൽ കോ​വി​ഡ് കു​റ​യു​ന്നു
സി​​യൂ​​ൾ: ദ​​ക്ഷി​​ണ കൊ​​റി​​യ​​യി​​ൽ കോ​​വി​​ഡ് കേ​​സു​​ക​​ളി​​ൽ കു​​റ​​വ്. 24 മ​​ണി​​ക്കൂ​​റി​​നി​​ടെ 64 കേ​​സു​​ക​​ളാ​​ണ് ദ​​ക്ഷി​​ണ കൊ​​റി​​യ​​യി​​ലു​​ണ്ടാ​​യ​​ത്. നാ​​ലാ​​ഴ്ച​​യ്ക്കി​​ടെ​​യു​​ള്ള ഏ​​റ്റ​​വും കു​​റ​​ഞ്ഞ നി​​ര​​ക്കാ​​ണി​​ത്. എ​​ന്നാ​​ൽ, അ​​മി​​ത ആ​​ത്മ​​വി​​ശ്വാ​​സം പാ​​ടി​​ല്ലെ​​ന്നും കോ​​വ​​ഡി​​നെ​​തി​​രേ ജാ​​ഗ്ര​​ത തു​​ട​​ര​​ണ​​മെ​​ന്നും അ​​ധി​​കൃ​​ത​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു.