ന്യൂഡൽഹി: ഡൽഹി പോലീസ് കമ്മീഷണറായി മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ എസ്.എൻ. ശ്രീവാസ്തവയെ നിയമിച്ചു. പോലീസ് കമ്മീഷണറായിരുന്ന അമൂല്യ പട്നായിക് വിരമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
1985 ബാച്ച് അരുണാചൽ പ്രദേശ്- ഗോവ- മിസോറാം കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് എസ്.എൻ. ശ്രീവാസ്തവ.
1985 ബാച്ച് അരുണാചൽ പ്രദേശ്- ഗോവ- മിസോറാം കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് എസ്.എൻ. ശ്രീവാസ്തവ.