ന്യൂഡൽഹി: ജെഎൻയു രാജ്യദ്രോഹക്കേസിൽ കനയ്യകുമാർ ഉൾപ്പെടെയുള്ള പത്തു മുൻ വിദ്യാർഥികളെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാർ അനുമതി നല്കി. നാലു വർഷം മുന്പാണ് ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്.
ജെഎൻയുവിൽ നടന്ന പ്രതിഷേധത്തിൽ രാജ്യദ്രോഹപരമായ മുദ്രാവാക്യം മുഴക്കിയെന്നതാണ് ഇവർക്കെതിരേയുള്ള കേസ്.
ജെഎൻയുവിൽ നടന്ന പ്രതിഷേധത്തിൽ രാജ്യദ്രോഹപരമായ മുദ്രാവാക്യം മുഴക്കിയെന്നതാണ് ഇവർക്കെതിരേയുള്ള കേസ്.