+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ പ്രതിപക്ഷം കലാപത്തിനു പ്രേരിപ്പിക്കുന്നു: അമിത് ഷാ

ഭു​​​​വ​​​​നേ​​​​ശ്വ‌​​​​ർ: പൗ​​ര​​ത്വ നി​​യ​​മ ഭേ​​ദ​​ഗ​​തി​​യു​​ടെ പേ​​രി​​ൽ രാ​​ജ്യ​​ത്തു പ്ര​​തി​​പ​​ക്ഷം ക​​ലാ​​പ​​ത്തി​​നു പ്രേ​​രി​​പ്പി​​ക്കു​​ക​​യാ​​ണെ​​ന്ന് കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​
പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ പ്രതിപക്ഷം കലാപത്തിനു പ്രേരിപ്പിക്കുന്നു: അമിത് ഷാ
ഭു​​​​വ​​​​നേ​​​​ശ്വ‌​​​​ർ: പൗ​​ര​​ത്വ നി​​യ​​മ ഭേ​​ദ​​ഗ​​തി​​യു​​ടെ പേ​​രി​​ൽ രാ​​ജ്യ​​ത്തു പ്ര​​തി​​പ​​ക്ഷം ക​​ലാ​​പ​​ത്തി​​നു പ്രേ​​രി​​പ്പി​​ക്കു​​ക​​യാ​​ണെ​​ന്ന് കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ. ​​​ബി​​​ജെ​​​പി സം​​​ഘ​​​ടി​​​പ്പി​​​ച്ച ​സി​​​എ​​​എ അ​​​നു​​​കൂ​​​ല റാ​​​ലി​​​യി​​​ലാ​​​ണ് അ​​​മി​​​ത് ഷാ ​​​പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കെ​​​തി​​​രേ നി​​​ശി​​​ത വി​​​മ​​​ർ​​​ശ​​​ന​​​മു​​​ന്ന​​​യി​​​ച്ച​​​ത്.

മു​​​സ്‌​​​ലിം​​​ക​​​ൾ​​​ക്ക് പൗ​​​ര​​​ത്വം ന​​​ഷ്ട​​​പ്പെ​​​ടു​​​മെ​​ന്നാ​​ണ് പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​ത്. ഇ​​​തു വി​​​ശ്വ​​​സി​​​ച്ച ജ​​​ന​​​ങ്ങ​​​ളാ​​​ണ് അ​​​ക്ര​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കി​​​റ​​​ങ്ങി​​​യ​​​ത്. സി​​​എ​​​എ ഒ​​​രി​​​ക്ക​​​ലും ഇ​​​ന്ത്യ​​​യി​​​ലെ ഒ​​​രു മു​​​സ്‌​​​ലി​​​മി​​​ന്‍റെ​​​യും പൗ​​​ര​​​ത്വം ന​​​ഷ്ട​​​പ്പെ​​​ടു​​​ത്തു​​​ന്ന നി​​​യ​​​മ​​​മ​​​ല്ലെ​​​ന്ന് ഞാ​​​ൻ ഉ​​​റ​​​പ്പു ന​​​ൽ​​​കു​​ന്നു-​​അ​​​മി​​​ത് ഷാ ​​​പ​​​റ​​​ഞ്ഞു. കോ​​​ൺ​​​ഗ്ര​​​സ്, ക​​​മ്യൂ​​​ണി​​​സ്റ്റ്, എ​​​സ്പി, ബി​​​എ​​​സ്പി, തൃ​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് എ​​​ന്നീ പാ​​​ർ​​​ട്ടി​​​ക​​​ൾ ച​​​രി​​​ത്ര​​​നേ​​​ട്ട​​​മാ​​​യ പൗ​​ര​​ത്വ നി​​യ​​മ ഭേ​​ദ​​ഗ​​തി​​ക്കെ​​തി​​രേ നു​​​ണ​​​പ്ര​​​ചാ​​ര​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​​ന്നും ഷാ ​​​കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.