+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാഷ്മീരി പണ്ഡിറ്റ് നേതാവ് കസ്റ്റഡിയിൽ

ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി പ​​​ണ്ഡി​​​റ്റ് നേ​​​താ​​​വ് സ​​​തീ​​​ഷ് മ​​​ഹ​​​ൽ​​​ദാ​​​റി​​​നെ ശ്രീ​​​ന​​​ഗ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​വ​​​ച്ച് പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​
കാഷ്മീരി പണ്ഡിറ്റ് നേതാവ് കസ്റ്റഡിയിൽ
ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി പ​​​ണ്ഡി​​​റ്റ് നേ​​​താ​​​വ് സ​​​തീ​​​ഷ് മ​​​ഹ​​​ൽ​​​ദാ​​​റി​​​നെ ശ്രീ​​​ന​​​ഗ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​വ​​​ച്ച് പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. ലാ​​​ൽ​​​ചൗ​​​ക്കി​​​ൽ​​​നി​​​ന്ന് റാ​​​ലി സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ട്ടെ​​​ന്ന കാ​​​ര​​​ണ​​​ത്താ​​​ലാ​​​ണ് മ​​​ഹ​​​ൽ​​​ദാ​​​റി​​​നെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത്.