+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിഷാംശമുള്ള 250 കുപ്പി കഫ് സിറപ്പ് പിടിച്ചെടുത്തു

ഷി​​ല്ലോം​​ഗ്: മേ​​ഘാ​​ല​​യ​​യി​​ൽ വി​​ഷാം​​ശ​​മു​​ള്ള 250 കു​​പ്പി ക​​ഫ് സി​​റ​​പ്പ് പി​​ടി​​ച്ചെ​​ടു​​ത്തു. ഇ​​തേ ബ്രാ​​ൻ​​ഡി​​ന്‍റെ ക​​ഫ് സി​​റ​​പ്പ് ക​​ഴി​​ച്ച് ജ​​മ്മു​​വി​​ൽ ഒ​​ന്പ​​ത് കു​​ട്ടി​
വിഷാംശമുള്ള 250 കുപ്പി കഫ് സിറപ്പ് പിടിച്ചെടുത്തു
ഷി​​ല്ലോം​​ഗ്: മേ​​ഘാ​​ല​​യ​​യി​​ൽ വി​​ഷാം​​ശ​​മു​​ള്ള 250 കു​​പ്പി ക​​ഫ് സി​​റ​​പ്പ് പി​​ടി​​ച്ചെ​​ടു​​ത്തു. ഇ​​തേ ബ്രാ​​ൻ​​ഡി​​ന്‍റെ ക​​ഫ് സി​​റ​​പ്പ് ക​​ഴി​​ച്ച് ജ​​മ്മു​​വി​​ൽ ഒ​​ന്പ​​ത് കു​​ട്ടി​​ക​​ൾ ഈ​​യി​​ടെ മ​​രി​​ച്ചി​​രു​​ന്നു. വി​​വി​​ധ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​ണ് 250 കു​​പ്പി ക​​ഫ് സി​​റ​​പ്പ് പി​​ടി​​ച്ചെ​​ടു​​ത്ത​​തെ​​ന്ന് മേ​​ഘാ​​ല​​യ ആ​​രോ​​ഗ്യ​​മ​​ന്ത്രി എ.​​എ​​ൽ. ഹെ​​ക് പ​​റ​​ഞ്ഞു. ഹി​​മാ​​ച​​ൽ​​പ്ര​​ദേ​​ശ് ആ​​സ്ഥാ​​ന​​മാ​​യ ക​​ന്പ​​നി​​യാ​​ണ് മേ​​ഘാ​​ല​​യ​​യി​​ലേ​​ക്കു മ​​റ്റു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്കും ക​​പ്പ് സി​​റ​​പ്പ് എ​​ത്തി​​ച്ച​​ത്.