+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡിഎംകെ എംഎൽഎ കാത്തവരായൻ അന്തരിച്ചു

ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ഡി​​​എം​​​കെ എം​​​എ​​​ൽ​​​എ എ​​​സ്. കാ​​​ത്ത​​​വ​​​രാ​​​യ​​​ൻ(58) അ​​​ന്ത​​​രി​​​ച്ചു. ചെ​​​ന്നൈ​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്
ഡിഎംകെ എംഎൽഎ കാത്തവരായൻ അന്തരിച്ചു
ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ഡി​​​എം​​​കെ എം​​​എ​​​ൽ​​​എ എ​​​സ്. കാ​​​ത്ത​​​വ​​​രാ​​​യ​​​ൻ(58) അ​​​ന്ത​​​രി​​​ച്ചു. ചെ​​​ന്നൈ​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. ഹൃ​​​ദ​​​യ​​​സം​​​ബ​​​ന്ധ​​​മാ​​​യ അ​​​സു​​​ഖ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു വെ​​​ല്ലൂ​​​രി​​​ലെ ഗു​​​ഡി‍യാ​​​ത്തം (​​​സം​​​വ​​​ര​​​ണം) മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണ് ഇ​​​ദ്ദേ​​​ഹം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്.

വി​​​മ​​​ത അ​​​ണ്ണാ ഡി​​​എം​​​കെ എം​​​എ​​​ൽ​​​എ​​​മാ​​​രെ അ​​​യോ​​​ഗ്യ​​​രാ​​​ക്കി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ന​​​ട​​​ന്ന ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലാ​​​യി​​​രു​​​ന്നു കാ​​​ത്ത​​​വ​​​രാ​​​യ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്.

മു​​​ൻ‌ മ​​​ന്ത്രി​​​യും ഡി​​​എം​​​കെ സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ​​​യു​​​മാ​​​യ കെ.​​​പി.​​​പി. സ്വാ​​​മി വ്യാ​​​ഴാ​​​ഴ്ച അ​​​ന്ത​​​രി​​​ച്ചി​​​രു​​​ന്നു. ഇ​​​തോ​​​ടെ 234 അം​​​ഗ സ​​​ഭ​​​യി​​​ൽ ഡി​​​എം​​​കെ​​​യു​​​ടെ അം​​​ഗ​​​ബ​​​ലം 98 ആ​​​യി ചു​​​രു​​​ങ്ങി.