+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കലാപം ബിജെപി മണ്ഡലങ്ങളിൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ക​ലാ​പ​ങ്ങ​ൾ ന​ട​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ത​ന്നെ ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി മു​ന്നേ​റ്റം ന​ട​ത്തി​യ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ
കലാപം ബിജെപി മണ്ഡലങ്ങളിൽ
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ക​ലാ​പ​ങ്ങ​ൾ ന​ട​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ത​ന്നെ ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി മു​ന്നേ​റ്റം ന​ട​ത്തി​യ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി നേ​ടി​യ എ​ട്ടു സീ​റ്റു​ക​ളി​ൽ അ​ഞ്ചെ​ണ്ണ​വും ക​ലാ​പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യ വ​ട​ക്കു കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലാ​ണ്.