മുംബൈ: അന്താരാഷ് ട്ര മത്സരങ്ങളുടെ ആധിക്യംകൊണ്ട് ക്ഷീണിതരായെങ്കില് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍നിന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്ഥിരാംഗങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് മുന്‍ നായകന് കപില്‍ ദേവ്.
ക്ഷീണിതരാണെന്നു തോന്നലുണ്ടെങ്കില്‍ ഐപിഎലില്‍ കളിക്കരുത്, ആ സമയത്ത് കളിക്കാര്‍ക്ക് മാറിനില്‍ക്കാം. രാജ്യത്തിനായി കളിക്കുമ്പോള്‍ ആ സാഹചര്യം വ്യത്യാസ മാണ് കപില്‍ ദേവ് പറഞ്ഞു.
ക്ഷീണിച്ചെങ്കില്‍ ഐപിഎലില്‍നിന്നു മാറിനില്‍ക്കണമെന്നു കപില്‍ ദേവ്
12:25 AM Feb 28, 2020 | Deepika.com