ന്യൂഡൽഹി: ഡൽഹിയിൽ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഐക്യവും സമാധാനവുമാണ് നമ്മുടെ മുഖമുദ്ര. ഡൽഹിയിൽ സമാധാനവും സാഹോദര്യവും ഉറപ്പുവരുത്താൻ ഡൽഹിയിലെ സഹോദരി സഹോദരന്മാരോട് അഭ്യർഥിക്കുന്നു. ശാന്തിയും സമാധാനവും എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.