+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാജസ്ഥാനിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 24 മരണം

കോ​​​​ട്ട: രാ​​​​ജ​​​​സ്ഥാ​​​​നി​​​​ൽ വി​​​​വാ​​​​ഹ​​​​സം​​​​ഘം സ​​​​ഞ്ച​​​​രി​​​​ച്ച സ്വ​​​​കാ​​​​ര്യ ബ​​​​സ് മേ​​​​ജ് ന​​​​ദി​​​​യി​​​​ലേ​​​​ക്കു മ​​​​റി​​​​ഞ്ഞ് 24 പേ​​​​ർ മ​​​​രി​​​​ച്ചു. ബു​​​​
രാജസ്ഥാനിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 24 മരണം
കോ​​​​ട്ട: രാ​​​​ജ​​​​സ്ഥാ​​​​നി​​​​ൽ വി​​​​വാ​​​​ഹ​​​​സം​​​​ഘം സ​​​​ഞ്ച​​​​രി​​​​ച്ച സ്വ​​​​കാ​​​​ര്യ ബ​​​​സ് മേ​​​​ജ് ന​​​​ദി​​​​യി​​​​ലേ​​​​ക്കു മ​​​​റി​​​​ഞ്ഞ് 24 പേ​​​​ർ മ​​​​രി​​​​ച്ചു. ബു​​​​ന്ദി ജി​​​​ല്ല​​​​യി​​​​ൽ കോ​​​​ട്ട-​​​​ദൗ​​​​സ ഹൈ​​​​വേ​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. അ​​​​ഞ്ചു പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു. കോ​​​​ട്ട​​​​യി​​​​ൽ​​​​നി​​​​ന്നു 29 പേ​​രു​​മാ​​യി സ​​​​വാ​​​​യ് മ​​​​ധോ​​​​പു​​​​രി​​​​ലേ​​​​ക്കു പോ​​​​യ ബ​​​​സാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​ത്.