ആനന്ദ്: മധ്യ ഗുജറാത്തിലെ ഖാംഭട്ട് പട്ടണത്തിൽ സാമുദായിക സംഘർഷം മൂന്നാം ദിവസവും തുടർന്നു. ഞായറാഴ്ചയായിരുന്നു ഖാംഭട്ടിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം ആരംഭിച്ചത്. ഇന്നലെ ഹിന്ദു സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദിൽ വ്യാപക അക്രമങ്ങൾ അരങ്ങേറി.