* നമസ്തേ ട്രംപ് പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഡോണൾഡ് ട്രംപ്.
""ഉറക്കംപോലും ഉപേക്ഷിച്ച് രാജ്യത്തിന് വേണ്ടി ജോലി ചെയ്യുന്ന മോദി ഇന്ത്യയുടെ ചാന്പ്യനാണെന്നു'' പറഞ്ഞ ട്രംപ്, മഹാത്മാഗാന്ധി, സ്വാമി വിവേകാനന്ദൻ, സർദാർ വല്ലഭ്ഭായി പട്ടേൽ എന്നിവരെയും അനുസ്മരിച്ചു.
* മതസൗഹാർദം നിലനിൽക്കുന്ന നാടാണ് ഇന്ത്യയെന്നും വിവിധ മതവിഭാഗങ്ങൾ സാഹോദര്യത്തോടെ രാജ്യത്ത് കഴിയുന്നത് മാതൃകയാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയുടെ ഈ സ്നേഹം തങ്ങളുടെ കുടുംബം എന്നും ഓർമിക്കുമെന്നും ട്രംപ് പറഞ്ഞു.