+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പഞ്ചാബിൽ പരിശീലനവിമാനം തകർന്ന് വ്യോമസേനാ പൈലറ്റ് മരിച്ചു

പ​​​ട്യാ​​​ല: എ​​​ൻ​​​സി​​​സി കേ​​​ഡ​​​റ്റു​​​ക​​​ൾ​​​ക്കു പ​​​രി​​​ശീ​​​ല​​​നം ന​​​ല്കു​​​ന്ന ചെ​​​റുവി​​​മാ​​​നം ത​​​ക​​​ർ​​​ന്ന് വ്യോ​​​മ​​​സേ​​​നാ പൈ​​​ല​​​റ്റ് മ​​​രി​​​ച്ചു. ഒ​​​രു കേ​​​ഡ​​​റ്റി
പഞ്ചാബിൽ  പരിശീലനവിമാനം തകർന്ന് വ്യോമസേനാ  പൈലറ്റ് മരിച്ചു
പ​​​ട്യാ​​​ല: എ​​​ൻ​​​സി​​​സി കേ​​​ഡ​​​റ്റു​​​ക​​​ൾ​​​ക്കു പ​​​രി​​​ശീ​​​ല​​​നം ന​​​ല്കു​​​ന്ന ചെ​​​റുവി​​​മാ​​​നം ത​​​ക​​​ർ​​​ന്ന് വ്യോ​​​മ​​​സേ​​​നാ പൈ​​​ല​​​റ്റ് മ​​​രി​​​ച്ചു. ഒ​​​രു കേ​​​ഡ​​​റ്റി​​​നു പ​​​രി​​​ക്കേ​​​റ്റു. ഗ്രൂ​​​പ്പ് ക്യാ​​​പ്റ്റ​​​ൻ ജി.​​​എ​​​സ്. ചീ​​​മ​​​യാ​​​ണു മ​​​രി​​​ച്ച​​​ത്.
പ​​​ട്യാ​​​ല ഏ​​​വി​​​യേ​​​ഷ​​​ൻ ക്ല​​​ബ് എ​​​യ​​​ർ​​​പോ​​​ർ​​​ട്ടി​​​ൽ​​​നി​​​ന്നു പ​​​റ​​​ന്നു​​​യ​​​രു​​​ന്ന​​​തി​​​നി​​​ടെ​​വി​​മാ​​നം ത​​​ക​​​ർ​​​ന്നു​​​വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. ര​​​ണ്ടു സീ​​​റ്റു​​​ള്ള വി​​​മാ​​​ന​​​മാ​​​ണി​​​ത്. എ​​​ൻ​​​സി​​​സി മൂ​​​ന്നാം എ​​​യ​​​ർ സ്ക്വാ​​​ഡ്ര​​​ണി​​​ന്‍റെ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നാ​​​യി ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​നി​​​ലാ​​​ണ് ചീ​​​മ ഇ​​​വി​​​ടെ​​​ത്തി​​​യ​​​ത്. പ​​​ട്യാ​​​ല സ്വ​​​ദേ​​​ശി വി​​​പി​​​ൻ​​​കു​​​മാ​​​ർ യാ​​​ദ​​​വി​​​നാ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​ത്. വി​​​പി​​​ൻ ച​​​ണ്ഡി​​​ഗ​​​ഡ് ക​​​മാ​​​ൻ​​​ഡ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.