മുംബൈ: സിഎഎ, എൻആർസി, എൻപിആർ എന്നിവയിലുള്ള തന്റെ നിലപാട് കോൺഗ്രസ്, എൻസിപി കക്ഷികളുമായി ആലോചിച്ചശേഷം തീരുമാനിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.
പൗരത്വ നിയമ ഭേദതി(സിഎഎ) സംബന്ധിച്ച് ഭയത്തിന്റെ ആവശ്യമില്ലെന്നും എൻപിആർ(ദേശീയ ജനസംഖ്യാ രജിസ്റ്റർ) രാജ്യത്തുനിന്ന് ആരെയും പുറത്താക്കില്ലെന്നും വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയശേഷം താക്കറെ പറഞ്ഞിരുന്നു.