വോ​​ളി: എം​​ജി​​ക്കു ജ​​യം

12:01 AM Feb 23, 2020 | Deepika.com
ഭു​​വ​​നേ​​ശ്വ​​ർ: പ്ര​​ഥ​​മ ഖേ​​ലോ ഇ​​ന്ത്യ യൂ​​ണി​​വേ​​ഴ്സി​​റ്റി ഗെ​​യിം​​സി​​ലെ വ​​നി​​താ വോ​​ളി​​ബോ​​ൾ പോ​​രാ​​ട്ട​​ത്തി​​ൽ എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല കോ​​ട്ട​​യ​​ത്തി​​നു ജ​​യം. ഹ​​രി​​യാ​​ന കു​​രു​​ക്ഷേ​​ത്ര സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യെ​​യാ​​ണ് എം​​ജി നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്കു കീ​​ഴ​​ട​​ക്കി​​യത്. സ്കോ​​ർ: 25-23, 25-23, 25-10.