മുംബൈ: തെക്കൻ മുംബൈയിലെ മലബാർ ഹില്ലിൽ മന്ത്രിമാർക്കായി 18 നില പാർപ്പിടസമുച്ചയം നിർമിക്കാൻ മഹാരാഷ്ട്ര സർക്കാർ പദ്ധതി തയാറാക്കി.
2,584 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള ഈ പ്ലോട്ടിൽ ഇപ്പോൾ 105 വർഷം പഴക്കമുള്ള ബംഗ്ലാവാണുള്ളത്. ഇത് ഉപയോഗശൂന്യമാണ്.
സെക്രട്ടറിതല സമിതി 119 കോടിയുടെ പദ്ധതിക്ക് അംഗീകാരം നൽകി. ഒരോ മന്ത്രിക്കും ഓരോ നിലയിലായി 574 സ്ക്വയർ മീറ്റർ സ്ഥലത്ത് പാർപ്പിടം ഉണ്ടാകും.