ഗുസ്തി: ദി​​വ്യ, പി​​ങ്കി, സ​​രി​​ത സ്വ​​ർ​​ണ​​ത്തി​​ൽ

11:57 PM Feb 20, 2020 | Deepika.com
ന്യൂ​​ഡ​​ൽ​​ഹി: ഏ​​ഷ്യ​​ൻ ഗു​​സ്തി ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ ദി​​വ്യ ക​​ക്റ​​ന് സ്വ​​ർ​​ണം. ഏ​​ഷ്യ​​ൻ ഗു​​സ്തി​​യി​​ൽ സ്വ​​ർ​​ണം നേ​​ടു​​ന്ന ര​​ണ്ടാ​​മ​​ത് ഇ​​ന്ത്യ​​ൻ വ​​നി​​ത എ​​ന്ന നേ​​ട്ടം ഇ​​തോ​​ടെ ദി​​വ്യ സ്വ​​ന്ത​​മാ​​ക്കി. 68 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ലാ​​യി​​രു​​ന്നു ദി​​വ്യ​​യു​​ടെ നേ​​ട്ടം. തൊ​​ട്ടു​​പി​​ന്നാ​​ലെ 55 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ പി​​ങ്കി​​യും 59 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ സ​​രി​​ത മോ​​റും സ്വ​​ർ​​ണ​​ത്തി​​ലെ​​ത്തി. 2018ൽ ​​ന​​വ്ജ്യോ​​ത് കൗ​​റി​​ലൂ​​ടെ​​യാ​​ണ് ഏ​​ഷ്യ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ ഇ​​ന്ത്യ ആ​​ദ്യ​​മാ​​യി സ്വ​​ർ​​ണം നേ​​ടി​​യ​​ത്.

നി​​ർ​​മ​​ല ദേ​​വി​​ക്ക് വെ​​ള്ളി. 2010 കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് വെ​​ള്ളി ജേ​​താ​​വാ​​യ നി​​ർ​​മ​​ല 50 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ലാ​​ണ് മ​​ത്സ​​രി​​ച്ച​​ത്. ഫൈ​​ന​​ലി​​ൽ ജാ​​പ്പ​​നീ​​സ് താ​​രം മി​​ഹൊ ഇ​​ഗ​​രാ​​ഷി​​യോ​​ട് 3-2നാ​​യി​​രു​​ന്നു നി​​ർ​​മ​​ല​​യു​​ടെ തോ​​ൽ​​വി.