മെൽബൺ: ഓസ്ട്രേലിയയിൽ ട്രെയിൻ പാളംതെറ്റി രണ്ടു പേർ മരിച്ചു. സിഡ്നിയിൽനിന്നു മെൽബണിലേക്കുള്ള എക്സ്പ്രസ് ട്രെയിനിന്റെ എൻജിനും അഞ്ചു ബോഗികളുമാണ് മറിഞ്ഞത്.വാളൻ നഗരത്തിനടുത്തായിരുന്നു സംഭവം. 165 യാത്രക്കാരാണ് ഉണ്ടായിരുന്നത്.