+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിജെപി എംഎൽഎയും കൂട്ടരും പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന് യുവതി, കേസെടുത്തു

ഭ​​​​ദോഹി: ഹോ​​​​ട്ട​​​​ൽ​​​​മു​​​​റി​​​​യി​​​​ൽ പൂ​​​​ട്ടി​​​​യി​​​​ട്ട് പീഡിപ്പിച്ചെന്ന യു​​​​വ​​​​തി​​​​യു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ൽ ഭ​​​​ദോ​​​​ഹി ബി​​​​ജെ​​​​പി എം​​​​എ​​​​ൽ​​​​എ ര​​​​വീ​​​​ന
ബിജെപി എംഎൽഎയും കൂട്ടരും പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന് യുവതി, കേസെടുത്തു
ഭ​​​​ദോഹി: ഹോ​​​​ട്ട​​​​ൽ​​​​മു​​​​റി​​​​യി​​​​ൽ പൂ​​​​ട്ടി​​​​യി​​​​ട്ട് പീഡിപ്പിച്ചെന്ന യു​​​​വ​​​​തി​​​​യു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ൽ ഭ​​​​ദോ​​​​ഹി ബി​​​​ജെ​​​​പി എം​​​​എ​​​​ൽ​​​​എ ര​​​​വീ​​​​ന്ദ്ര​​​​നാ​​​​ഥ് ത്രി​​​​പാ​​​​ഠി ഉ​​​​ൾ​​​​പ്പെ​​​​ടെ ഏ​​​​ഴു പേ​​​​ർ​​​​ക്കെ​​​​തി​​​​രേ പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തു. 2017ലാ​​​​ണ് കേ​​​​സി​​​​നാ​​​​സ്പ​​​​ദ​​​​മാ​​​​യ സം​​​​ഭ​​​​വം.

താ​​​​ൻ ഗ​​​​ർ​​​​ഭി​​​​ണി​​​​യാ​​​​യെ​​​​ന്നും ഗ​​​​ർ​​​​ഭ​​​​ച്ഛി​​​​ദ്രം ന​​​​ട​​​​ത്തേ​​​​ണ്ടി​​​​വ​​​​ന്നു​​​​വെ​​​​ന്നും പ​​​​രാ​​​​തി​​​​യി​​​​ലു​​​ണ്ട്. സി​​​​റ്റി സ്റ്റേ​​​ഷ​​​നി​​​ലെ എ​​​​എ​​​​സ്പി സൂ​​​​പ്ര​​​​ണ്ട് ര​​​​വീ​​​​ന്ദ്ര വ​​​​ർ​​​​മ​​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​ത്. യു​​​​വ​​​​തി മ​​​​ജി​​​​സ്ട്രേ​​​​റ്റി​​​​നു ന​​​​ല്കു​​​​ന്ന മൊ​​​​ഴി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ മ​​​​റ്റു ന​​​​ട​​​​പ​​​​ടിക്ര​​​​മ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കു​​​​മെ​​​​ന്ന് ര​​​​വീ​​​​ന്ദ്ര വ​​​​ർ​​​​മ പ​​​​റ​​​​ഞ്ഞു.