+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പിഎംജെവികെ വ്യാപിപ്പിക്കണം: കേന്ദ്രമന്ത്രി

ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ: പ്ര​​​​ധാ​​​​ൻമ​​​​ന്ത്രി ജ​​​​ൻ വി​​​​കാ​​​​സ് കാ​​​​ര്യ​​​​ക്ര​​​​മി​​​ന്‍റെ കീ​​​​ഴി​​​​ൽ വ​​​രു​​​ന്ന പ​​​​ദ്ധ​​​​തി​​​​ക​​​​ൾ സം​​​​സ്ഥാ​​​​ന ത​​​​ല​​​​സ്ഥാ​​​​ന​​​​ങ്ങ
പിഎംജെവികെ വ്യാപിപ്പിക്കണം: കേന്ദ്രമന്ത്രി
ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ: പ്ര​​​​ധാ​​​​ൻമ​​​​ന്ത്രി ജ​​​​ൻ വി​​​​കാ​​​​സ് കാ​​​​ര്യ​​​​ക്ര​​​​മി​​​ന്‍റെ കീ​​​​ഴി​​​​ൽ വ​​​രു​​​ന്ന പ​​​​ദ്ധ​​​​തി​​​​ക​​​​ൾ സം​​​​സ്ഥാ​​​​ന ത​​​​ല​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും മെ​​​​ട്രോ​​​​പൊ​​​​ലീ​​​​റ്റ​​​​ൻ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും വ്യാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് കേ​​​​ന്ദ്ര പെ​​​​ട്രോ​​​​ളി​​​​യം മ​​​​ന്ത്രി ധ​​​​ർ​​​​മേ​​​​ന്ദ്ര പ്ര​​​​ധാ​​​​ൻ. വി​​​​ദ്യാ​​​​ഭ്യാ​​​​സം, സ്ത്രീ ​​​​ശ​​​​ക്തീ​​​​ക​​​​ര​​​​ണം എ​​​​ന്നീ മേ​​​​ഖ​​​​ല​​​​യി​​​​ൽ അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ വി​​​​ക​​​​സ​​​​നം ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലും ആ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്ന് ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​കാ​​​​ര്യ മ​​​​ന്ത്രി മു​​​​ഖ്താ​​​​ർ അ​​​​ബ്ബാ​​​​സ് ന​​​​ഖ്‌​​​​വി​​​​ക്ക് എ​​​​ഴു​​​​തി​​​​യ ക​​​​ത്തി​​​​ൽ പ്ര​​​​ധാ​​​​ൻ വ്യ​​​​ക്ത​​​​മാ​​​​ക്കി. ക​​​​ത്തി​​​​ന്‍റെ ഒ​​​​രു പ​​​​ക​​​​ർ​​​​പ്പ് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്കും ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. ജ​​​​ന​​​​സം​​​​ഖ്യ​​​​യി​​​​ൽ 25 ശ​​​​ത​​​​മാ​​​​നം ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ വ​​​​രു​​​​ന്ന പ്ര​​​​ദേ​​​​ശ​​​​ത്താ​​​​ണ് പി​​​​എം​​​​ജെ​​​​വി​​​​കെ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ കീ​​​​ഴി​​​​ൽ ന്യൂ​​​​ന​​​​പ​​​​ക്ഷ ക്ഷേ​​​​മ​​​​വ​​​​കു​​​​പ്പ്പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​ത്.

വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളും ആ​​​​ളു​​​​ക​​​​ളും മി​​​​ക​​​​ച്ച അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി എ​​​​ത്തു​​​​ന്ന പ്ര​​​​ദേ​​​​ശ​​​ങ്ങ​​​​ളി​​​​ൽ വ​​​​നി​​​​താ ഹോ​​​​സ്റ്റ​​​​ലു​​​​ക​​​​ൾ, സ്കൂ​​​​ളു​​​​ക​​​​ൾ, നൈ​​​​പു​​​​ണ്യ കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ സ്ഥാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് പ്ര​​​​ധാ​​​​ൻ പ​​​​റ​​​​ഞ്ഞു. ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ഭു​​​​വ​​​​നേ​​​​ശ്വ​​​​റി​​​​ൽ ഒ​​​​രു വ​​​​നി​​​​താ ഹോ​​​​സ്റ്റ​​​​ൽ സ്ഥാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​വ​​​​ശ്യ​​​​പ​​​​പ്പെ​​​​ട്ടു. ബ​​​​ദ്രാ​​​​ക് ജി​​​​ല്ല​​​​യി​​​​ൽ ഒ​​​​രു മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​രം​​​​ഭി​​​​ക്കാനായി വി​​​​ശ​​​​ദ​​​​മാ​​​​യ പ​​​​ദ്ധ​​​​തി​​​രേ​​​​ഖ കേ​​​​ന്ദ്ര​​​​ത്തി​​​​നു സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ ഒ​​​​ഡീ​​​​ഷ മു​​​​ഖ്യ​​​​മ​​​​ന്ത്രി ന​​​​വീ​​​​ൻ പ​​​​ട്നാ​​​​യി​​​​ക്കി​​​​നോ​​​​ട് പ്ര​​​​ധാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.