+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യോജിപ്പുള്ള സമൂഹം കെട്ടിപ്പടുക്കാൻ സംവാദത്തിനു കഴിയും: സിബിസിഐ

ബം​​​​ഗ​​​​ളൂ​​​​രു: അ​​​​വി​​​​ശ്വാ​​​​സം, സം​​​​ശ​​​​യം, ഭ​​​​യം എ​​​​ന്നി​​​​വ മ​​​​റി​​​​ക​​​​ട​​​​ന്ന് യോ​​​​ജി​​​​പ്പു​​​​ള്ള ഒ​​​​രു സ​​​​മൂ​​​​ഹം കെ​​​​ട്ടി​​​​പ്പടു​​​​ക്കാ​​​​ൻ സം​​​​വാ​​​​ദ
യോജിപ്പുള്ള സമൂഹം കെട്ടിപ്പടുക്കാൻ  സംവാദത്തിനു കഴിയും: സിബിസിഐ
ബം​​​​ഗ​​​​ളൂ​​​​രു: അ​​​​വി​​​​ശ്വാ​​​​സം, സം​​​​ശ​​​​യം, ഭ​​​​യം എ​​​​ന്നി​​​​വ മ​​​​റി​​​​ക​​​​ട​​​​ന്ന് യോ​​​​ജി​​​​പ്പു​​​​ള്ള ഒ​​​​രു സ​​​​മൂ​​​​ഹം കെ​​​​ട്ടി​​​​പ്പടു​​​​ക്കാ​​​​ൻ സം​​​​വാ​​​​ദ​​​​ത്തി​​​​നു ക​​​​ഴി​​​​യു​​​​മെ​​​​ന്ന് സി​​​​ബി​​​​സി​​​​ഐ മു​​​​പ്പ​​​​ത്തി​​​​നാ​​​​ലാ​​​​മ​​​​ത് പ്ലീ​​​​ന​​​​റി സ​​​​മ്മേ​​​​ള​​​​നം. അ​​​​വി​​​​ശ്വാ​​​​സ​​​​വും സം​​​​ശ​​​​യ​​​​വും ഭ​​​​യ​​​​വു​​​​മെ​​​​ല്ലാ​​​​മു​​​​ണ്ടെ​​​​ങ്കി​​​​ലും ധാ​​​​രാ​​​​ളം വ​​​​ള​​​​ർ​​​​ച്ച​​​​യും വി​​​​ക​​​​സ​​​​ന​​​​വും ന​​​​മു​​​​ക്കു​​​​ചു​​​​റ്റും ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും വി​​​​ളം​​​​ബ​​​​രം ന​​​​ട​​​​ത്തു​​​​മ്പോ​​​​ൾ വി​​​​ശ്വാ​​​​സം വ​​​​ള​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്നും ബം​​​​ഗ​​​​ളൂ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​പീ​​​​റ്റ​​​​ർ‌ മ​​​​ച്ചാ​​​​ഡോ പ​​​​റ​​​​ഞ്ഞു.

ബം​​​​ഗ​​​​ളൂ​​​​രു സെ​​​​ന്‍റ് ജോ​​​​ൺ​​​​സ് നാ​​​​ഷ​​​​ണ​​​​ൽ അ​​​​ക്കാ​​​​ഡ​​​​മി ഓ​​​​ഫ് ഹെ​​​​ൽ​​​​ത്ത് സ​​​​യ​​​​ൻ​​​​സ​​​​സി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന സി​​​​ബി​​​​സി​​​​ഐ പ്ലീ​​​​ന​​​​റി സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ ആ​​​​റാം ദി​​​​ന​​​​മാ​​​​യ ഇ​​​​ന്ന​​​​ലെ ദി​​​​വ്യ​​​​ബ​​​​ലി​​​​യ​​​​ർ​​​​പ്പി​​​​ച്ച് സ​​​​ന്ദേ​​​​ശം ന​​​​ല്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ഭാ​​​​വി​​​​ത​​​​ല​​​​മു​​​​റ​​​​യ്ക്കു പു​​​​തി​​​​യ മാ​​​​തൃ​​​​ക​​​​ക​​​​ളാ​​​​യി ഇ​​​​ന്ത്യ​​​​യി​​​​ൽനി​​​​ന്നു​​​​ള്ള നി​​​​ര​​​​വ​​​​ധി വി​​​​ശു​​​​ദ്ധ​​​​രെ പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​മ്പോ​​​​ൾ സ​​​​ഭ സ​​​​ന്തോ​​​​ഷി​​​​ക്കു​​​​ന്നു. ഇ​​​​തെ​​​​ല്ലാം ചെ​​​​റി​​​​യ അ​​​​ത്ഭു​​​​ത​​​​ങ്ങ​​​​ളും ദൈ​​​​വ​​​​ത്തി​​​​ൽ നി​​​​ന്നു​​​​ള്ള അ​​​​നു​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളു​​​​മാ​​​​ണ്. ദൈ​​​​വം ന​​​​മ്മു​​​​ടെ ഇ​​​​ട​​​​യി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു. നാം ​​​​നി​​​​രു​​​​ത്സാ​​​​ഹ​​​​പ്പെ​​​​ട​​​​രു​​​​ത്. ഇ​​​​ന്ത്യ​​​​ൻ സ​​​​ഭ​​​​യ്ക്കാ​​​​യി ദൈ​​​​വ​​​​ത്തി​​​​ന് പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ണ്ട്. അ​​​​തി​​​​നാ​​​​ൽ, ന​​​​മു​​​​ക്ക് അ​​​​നു​​​​ഗൃ​​​​ഹീ​​​​ത​​​​രാ​​​​കു​​​​ക​​​​യും ന​​​​ന്ദി പ​​​​റ​​​​യു​​​​ക​​​​യും ചെ​​​​യ്യാ​​​​മെ​​​​ന്നും ഡോ. ​​​​പീ​​​​റ്റ​​​​ർ‌ മ​​​​ച്ചാ​​​​ഡോ ഉ​​​​ദ്ബോ​​​​ധി​​​​പ്പി​​​​ച്ചു.

ദി​​​​വ്യ​​​​ബ​​​​ലി​​​​ക്കു ശേ​​​​ഷം വി​​​​വി​​​​ധ സെ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലാ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട് അ​​​​വ​​​​ത​​​​ര​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ന്നു. ലെ​​​​യ്റ്റി ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട് സെ​​​​ക്ര​​​​ട്ട​​​​റി ഷെ​​​​വ​​​​ലി​​​​യ​​​​ർ വി.​​​​സി. സെ​​​​ബാ​​​​സ്റ്റ്യ​​​​നും യു​​​​വ​​​​ജ​​​​ന ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട് സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ചേ​​​​ത​​​​ൻ മ​​​​ച്ചാ​​​​ഡോ​​​​യും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്ന് ഓ​​​​ഫീ​​​​സ് ഫോ​​​​ർ ഡ​​​​യ​​​​ലോ​​​​ഗ് ആ​​​​ൻ​​​​ഡ് ഡെ​​​​സ്ക് ഫോ​​​​ർ എ​​​​ക്യു​​​​മെ​​​​നി​​​​സം ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ​​​​ർ​​​​മാ​​​​ൻ ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം, സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ചെ​​​​റി​​​​യാ​​​​ൻ ക​​​​റു​​​​ക​​​​പ്പ​​​​റ​​​​മ്പി​​​​ൽ എ​​​​ന്നി​​​​വ​​​​രും പ്രി​​​​സ​​​​ൺ മി​​​​നി​​​​സ്ട്രി റി​​​​പ്പോ​​​​ർ​​​​ട്ട് സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ഫ്രാ​​​​ൻ​​​​സി​​​​സ് കൊ​​​​ടി​​​​യ​​​​നും തി​​​​യോ​​​​ള​​​​ജി ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട് ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് തോ​​​​മ​​​​സ് മാ​​​​ർ കൂ​​​​റി​​​​ലോ​​​​സ്, സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​തോ​​​​മ​​​​സ് വ​​​​ട​​​​ക്കേ​​​​ൽ എ​​​​ന്നി​​​​വ​​​​രും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സി​​​​ബി​​​​സി​​​​ഐ ഓ​​​​ഫീ​​​​സ് ഫോ​​​​ർ ഡ​​​​യ​​​​ലോ​​​​ഗ് ആ​​​​ൻ​​​​ഡ് ഡെ​​​​സ്ക് ഫോ​​​​ർ എ​​​​ക്യു​​​​മെ​​​​നി​​​​സം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ ‘ഐ​​​​ക്യം, സം​​​​വാ​​​​ദം, ദൗ​​​​ത്യം: എ​​​​ക്യു​​​​മെ​​​​നി​​​​സ​​​​വും വി​​​​ശ്വാ​​​​സാ​​​​ന്ത​​​​ര സം​​​​വാ​​​​ദ​​​​വും ഇ​​​​ന്ത്യ​​​​ൻ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ’ എ​​​​ന്ന പു​​​​സ്ത​​​​കം സീ​​​​റോ മ​​​​ല​​​​ങ്ക​​​​ര സ​​​​ഭ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്ക ബാ​​​​വ പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്തു.