+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഛത്തീസ്ഗഡിൽ കമാൻഡോയ്ക്കു വീരമൃത്യു

റാ​​യ്പു​​ർ: ഛത്തീ​​സ്ഗ​​ഡി​​ലെ സു​​ക്മ ജി​​ല്ല​​യി​​ൽ മാ​​വോ​​യി​​സ്റ്റു​​ക​​ളു​​മാ​​യു​​ണ്ടാ​​യ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ സി​​ആ​​ർ​​പി​​എ​​ഫി​​ന്‍റെ കോ​​ബ്ര ക​​മാ​​ൻ​​ഡോ വീ​​ര​​മൃ​​ത്യു വ​​രി​​ച്ചു. പ
ഛത്തീസ്ഗഡിൽ കമാൻഡോയ്ക്കു വീരമൃത്യു
റാ​​യ്പു​​ർ: ഛത്തീ​​സ്ഗ​​ഡി​​ലെ സു​​ക്മ ജി​​ല്ല​​യി​​ൽ മാ​​വോ​​യി​​സ്റ്റു​​ക​​ളു​​മാ​​യു​​ണ്ടാ​​യ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ സി​​ആ​​ർ​​പി​​എ​​ഫി​​ന്‍റെ കോ​​ബ്ര ക​​മാ​​ൻ​​ഡോ വീ​​ര​​മൃ​​ത്യു വ​​രി​​ച്ചു. പ​​രി​​ക്കേ​​റ്റ കോ​​ബ്ര ക​​മാ​​ൻ​​ഡോ കോ​​ൺ​​സ്റ്റ​​ബി​​ൾ കാ​​നാ​​യി മാ​​ജീ യെ ​​ഹെ​​ലി​​കോ​​പ്റ്റ​​റി​​ൽ റാ​​യ്പു​​രി​​ലെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​രി​​ച്ചു. ഒ​​രു ക​​മാ​​ൻ​​ഡോ​​ ചികി ത്സയിലാണ്.