+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിമാനത്തിന്‍റെ എൻജിനു തീപിടിച്ചു

മും​​​​ബൈ: 131 യാ​​​​ത്ര​​​​ക്കാ​​​​ർ ക​​​​യ​​​​റി​​​​യ ഗോ ​​​​എ​​​​യ​​​​ർ വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ എ​​​​ൻ​​​​ജി​​​​നി​​​​ൽ തീ​​​​പി​​​​ടി​​​​ത്തം. അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് വി​​​​മാ​​​​ന​
വിമാനത്തിന്‍റെ എൻജിനു തീപിടിച്ചു
മും​​​​ബൈ: 131 യാ​​​​ത്ര​​​​ക്കാ​​​​ർ ക​​​​യ​​​​റി​​​​യ ഗോ ​​​​എ​​​​യ​​​​ർ വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ എ​​​​ൻ​​​​ജി​​​​നി​​​​ൽ തീ​​​​പി​​​​ടി​​​​ത്തം. അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ​​​നി​​​ന്നു ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലേ​​​​ക്ക് ടേ​​​​ക്ക് ഓ​​​​ഫ് ചെ​​​​യ്യാ​​​​ൻ തു​​​​ട​​​​ങ്ങു​​​​ന്ന​​​​തി​​​​നിടെ​​​യാ​​​ണ് തീ​​​​പി​​​​ടി​​​​ത്ത​​​​മു​​​​ണ്ടാ​​​​യ​​​​ത്. പ​​ക്ഷി​​യി​​ടി​​ച്ച​​താ​​യി​​രു​​ന്നു കാ​​ര​​ണം. യാ​​​​ത്ര​​​​ക്കാ​​​​രെ സു​​​​ര​​​​ക്ഷി​​​​ത​​​​രാ​​​​യി ഇ​​​​റ​​​​ക്കി.