+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വുഹാനിലേക്ക് നാളെ സൈനികവിമാനം അയയ്ക്കും

ന്യൂ​​ഡ​​ൽ​​ഹി: കൊ​​റോ​​ണ​​ബാ​​ധി​​ത​​മാ​​യ ചൈ​​നീ​​സ് ന​​ഗ​​രം വു​​ഹാ​​നി​​ൽ​​നി​​ന്ന് ഇ​​ന്ത്യ​​ക്കാ​​രെ കൊ​​ണ്ടു​​വ​​രാ​​ൻ നാ​​ളെ സി17 ​​ഗ്ലോ​​ബ്മാ​​സ്റ്റ​​ർ സൈ​​നി​​ക​​വി​​മാ​​നം അ​​യ​​യ്ക്കും. ഇ
വുഹാനിലേക്ക്  നാളെ സൈനികവിമാനം അയയ്ക്കും
ന്യൂ​​ഡ​​ൽ​​ഹി: കൊ​​റോ​​ണ​​ബാ​​ധി​​ത​​മാ​​യ ചൈ​​നീ​​സ് ന​​ഗ​​രം വു​​ഹാ​​നി​​ൽ​​നി​​ന്ന് ഇ​​ന്ത്യ​​ക്കാ​​രെ കൊ​​ണ്ടു​​വ​​രാ​​ൻ നാ​​ളെ സി-17 ​​ഗ്ലോ​​ബ്മാ​​സ്റ്റ​​ർ സൈ​​നി​​ക​​വി​​മാ​​നം അ​​യ​​യ്ക്കും. ഇ​​തോ​​ടൊ​​പ്പം മ​​രു​​ന്നു​​ക​​ളും മെ​​ഡി​​ക്ക​​ൽ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളും ഇ​​ന്ത്യ ചൈ​​ന​​യി​​ലേ​​ക്ക് അ​​യ​​യ്ക്കും. വ്യോ​​മ​​സേ​​ന​​യു​​ടെ ഏ​​റ്റ​​വും വ​​ലി​​യ വി​​മാ​​ന​​മാ​​ണ് സി-17 ​​ഗ്ലോ​​ബ്മാ​​സ്റ്റ​​ർ. വു​​ഹാ​​നി​​ൽ​​നി​​ന്ന് എ​​യ​​ർ ഇ​​ന്ത്യ വി​​മാ​​ന​​ങ്ങ​​ളി​​ൽ 640 പേ​​രെ ഇ​​തു​​വ​​രെ ഒ​​ഴി​​പ്പി​​ച്ചു.