+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തപസ് പോൾ അന്തരിച്ചു

കോ​​​ൽ​​​ക്ക​​​ത്ത: പ്ര​​​മു​​​ഖ ബം​​​ഗാ​​​ളി ന​​​ട​​​നും മു​​​ൻ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് എം​​​പി​​​യു​​​മാ​​​യ ത​​​പ​​​സ് പോ​​​ൾ(61) അ​​​ന്ത​​​രി​​​ച്ചു. ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ​​​ത്തു​​
തപസ് പോൾ അന്തരിച്ചു
കോ​​​ൽ​​​ക്ക​​​ത്ത: പ്ര​​​മു​​​ഖ ബം​​​ഗാ​​​ളി ന​​​ട​​​നും മു​​​ൻ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് എം​​​പി​​​യു​​​മാ​​​യ ത​​​പ​​​സ് പോ​​​ൾ(61) അ​​​ന്ത​​​രി​​​ച്ചു. ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് മും​​​ബൈ​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യി ഹൃ​​​ദ​​​യ​​​സം​​​ബ​​​ന്ധ​​​മാ​​​യ അ​​​സു​​​ഖ​​​മു​​​ള്ള​​​യാ​​​ളാ​​​യി​​​രു​​​ന്നു ത​​​പ​​​സ് പോ​​​ൾ.