+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാക് സേന ക്രൂസ് മിസൈൽ പരീക്ഷിച്ചു

ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: ആ​​​കാ​​​ശ​​​ത്തു​​​നി​​​ന്നു വി​​​ക്ഷേ​​​പി​​ക്കു​​​ന്ന റാ​​​ഡ്2 ക്രൂ​​​സ് മി​​​സൈ​​​ലി​​​ന്‍റെ പ​​​രീ​​​ക്ഷ​​​ണം വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ന​​​ട​​​ത്തി​​​യെ​​​ന്ന് പ
പാക് സേന  ക്രൂസ് മിസൈൽ പരീക്ഷിച്ചു
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: ആ​​​കാ​​​ശ​​​ത്തു​​​നി​​​ന്നു വി​​​ക്ഷേ​​​പി​​ക്കു​​​ന്ന റാ​​​ഡ്-2 ക്രൂ​​​സ് മി​​​സൈ​​​ലി​​​ന്‍റെ പ​​​രീ​​​ക്ഷ​​​ണം വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ന​​​ട​​​ത്തി​​​യെ​​​ന്ന് പാ​​​ക് സൈ​​​ന്യം അ​​​റി​​​യി​​​ച്ചു. 600 കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​​ര​​​പ​​​രി​​​ധി​​​യു​​​ള്ള മി​​​സൈ​​​ൽ ക​​​ര​​​യി​​​ലെ​​​യും ക​​​ട​​​ലി​​​ലെ​​​യും ല​​​ക്ഷ്യ​​​ങ്ങ​​​ളി​​​ൽ കൃ​​​ത്യ​​​ത​​​യോ​​​ടെ പ്രഹരം ന​​​ല്കാ​​​ൻ ശേ​​​ഷി​​​യു​​​ള്ള​​​താ​​​ണ്. മു​​​തി​​​ർ​​​ന്ന സൈ​​​നി​​​ക ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​രീ​​​ക്ഷ​​​ണം വീ​​​ക്ഷി​​​ച്ചു.

വി​​​വി​​​ധ ത​​​രം പോ​​​ർ​​​മു​​​ന​​​ക​​​ൾ വ​​​ഹി​​​ച്ച് 290 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്താ​​​ൻ ശേ​​​ഷി​​​യു​​​ള്ള ഗ​​​സ്ന​​​വി എ​​​ന്ന ബാ​​​ലി​​​സ്റ്റി​​​ക് ഭൂ​​​ത​​​ല മി​​​സൈ​​​ലി​​​ന്‍റെ പ​​​രീ​​​ക്ഷ​​​ണം ക​​​ഴി​​​ഞ്ഞ​​​മാ​​​സം പാ​​​ക്കി​​​സ്ഥാ​​​ൻ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.