+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രണ്ടു ജെവിഎം-പി എംഎൽഎമാർ കോൺഗ്രസിൽ ചേർന്നു

ന്യൂ​​ഡ​​ൽ​​ഹി: ജാ​​ർ​​ഖ​​ണ്ഡി​​ലെ ര​​ണ്ടു ജെ​​വി​​എം​​പി എം​​എ​​ൽ​​എ​​മാ​​ർ കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നു. പ്ര​​ദീ​​പ് യാ​​ദ​​വ്, ബ​​ന്ധു ടി​​ർ​​ക്കി എ​​ന്നി​​വ​​രാ​​ണു കോ​​ൺ​​ഗ്ര​​സി​​ലെ​​ത്തി​​യ​​
രണ്ടു ജെവിഎം-പി എംഎൽഎമാർ കോൺഗ്രസിൽ ചേർന്നു
ന്യൂ​​ഡ​​ൽ​​ഹി: ജാ​​ർ​​ഖ​​ണ്ഡി​​ലെ ര​​ണ്ടു ജെ​​വി​​എം-​​പി എം​​എ​​ൽ​​എ​​മാ​​ർ കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നു. പ്ര​​ദീ​​പ് യാ​​ദ​​വ്, ബ​​ന്ധു ടി​​ർ​​ക്കി എ​​ന്നി​​വ​​രാ​​ണു കോ​​ൺ​​ഗ്ര​​സി​​ലെ​​ത്തി​​യ​​ത്. ബാ​​ബു​​ലാ​​ൽ മ​​റാ​​ൻ​​ഡി നേ​​തൃ​​ത്വം ന​​ല്കു​​ന്ന പാ​​ർ​​ട്ടി ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്ന ദി​​വ​​സം​​ത​​ന്നെ​​യാ​​ണ് പാ​​ർ​​ട്ടി​​യു​​ടെ ആ​​കെ​​യു​​ള്ള മൂ​​ന്ന് എം​​എ​​ൽ​​എ​​മാ​​രി​​ൽ ര​​ണ്ടു പേ​​ർ കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്ന​​ത്.

മാ​​ർ​​ച്ച് ഒ​​ന്നി​​ന് ജെ​​വി​​എം-​​പി കോ​​ൺ​​ഗ്ര​​സി​​ൽ ല​​യി​​ക്കു​​മെ​​ന്നു ജാ​​ർ​​ഖ​​ണ്ഡി​​ന്‍റെ ചു​​മ​​ത​​ല​​യു​​ള്ള എ​​ഐ​​സി​​സി സെ​​ക്ര​​ട്ട​​റി ആ​​ർ.​​പി.​​എ​​ൻ. സിം​​ഗ് പ​​റ​​ഞ്ഞു.

95 ശ​​ത​​മാ​​നം പാ​​ർ​​ട്ടി അം​​ഗ​​ങ്ങ​​ളും ഭാ​​ര​​വാ​​ഹി​​ക​​ളും ത​​ങ്ങ​​ൾ​​ക്കൊ​​പ്പ​​മാ​​ണെ​​ന്ന് പ്ര​​ദീ​​പ് യാ​​ദ​​വ് പ​​റ​​ഞ്ഞു.