താനെ: സന്പത്തുണ്ടാകുമെന്നു കബളിപ്പിച്ച് വിവിധ പൂജകൾക്കായി 20 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ സ്വയംപ്രഖ്യാപിത ആൾദൈവം ബാബാ കലിം ഷാ വർഷിയും കൂട്ടാളികളായ യക്കീൻ, ഫസൽ എന്നിവർക്കുമെതിരേ മുംബ്ര പോലീസ് കേസെടുത്തു.