+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഎസിൽ വെടിവയ്പ്; ഒരാൾ മരിച്ചു

വാ​​ഷിം​​ഗ്ട​​ൺ​​ ഡി​​സി: ക​​ണ​​ക്ടി​​ക്ക​​ട്ടി​​ലെ ഹാ​​ർ​​ട്ഫോ​​ർ​​ഡി​​ലു​​ള്ള നി​​ശാ​​ക്ല​​ബ്ബി​​ൽ ക​​ഴി​​ഞ്ഞ​​ദി​​വ​​സം ന​​ട​​ന്ന വെ​​ടി​​വ​​യ്പി​​ൽ ഒ​​രാ​​ൾ കൊ​​ല്ല​​പ്പെ​​ട്ടു. നാ​​ലു പേ​​ർ​​ക്ക
യുഎസിൽ വെടിവയ്പ്; ഒരാൾ മരിച്ചു
വാ​​ഷിം​​ഗ്ട​​ൺ​​ ഡി​​സി: ക​​ണ​​ക്ടി​​ക്ക​​ട്ടി​​ലെ ഹാ​​ർ​​ട്ഫോ​​ർ​​ഡി​​ലു​​ള്ള നി​​ശാ​​ക്ല​​ബ്ബി​​ൽ ക​​ഴി​​ഞ്ഞ​​ദി​​വ​​സം ന​​ട​​ന്ന വെ​​ടി​​വ​​യ്പി​​ൽ ഒ​​രാ​​ൾ കൊ​​ല്ല​​പ്പെ​​ട്ടു. നാ​​ലു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റി​​ട്ടു​​ണ്ട്. അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ച​​താ​​യി ഹാ​​ർ​​ട്ഫോ​​ർ​​ഡ് പോ​​ലീ​​സ് ല​​ഫ്റ്റ​​ന​​ന്‍റ് പോ​​ൾ സി​​സ​​റോ അ​​റി​​യി​​ച്ചു.