കൊളംബോ: സമുദ്രാതിർത്തി ലംഘിച്ചു മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് 11 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വടക്കുകിഴക്കൻ തീരമായ അലന്തീവിൽനിന്ന് ശ്രീലങ്കൻ സേന പിടികൂടി.