പെയ്സ് സഖ്യം ഫൈനലില്‍
02:05 AM Feb 16, 2020 | Deepika.com
ബംഗളൂരു: ബംഗളൂരു ഓപ്പണില്‍ ഇന്ത്യന്‍ ടെന്നീസ് ലിയാണ്ടര്‍ പെയ്സ് സഖ്യം ഫൈനലില്‍. ഓസ്ട്രേലിയയുടെ മാത്യ എബ്ഡനാണ് പെയ്സിന്റെ പങ്കാളി. ഇന്തോ-ഓസീസ് സഖ്യം ജോനാഥന് എര്‍ലിച്ച്-ആന്ദ്രെ വാസില്വ്സ്കി കൂട്ടുകെട്ടിനെ 6-4, 3-6, 10-7ന് തകര്‍ത്തു. ഇന്തോ-ഓസീസ് സഖ്യം ഫൈനലില്‍ ഇന്ത്യയുടെ പുരവ് രാജ് - രാംകുമാര്‍ രാമനാഥന് സഖ്യത്തെ നേരിടും.