ന്യൂഡൽഹി: മാനനഷ്ടക്കേസിൽ ഹാജരാകാതിരുന്നതിനു കോണ്ഗ്രസ് എംപി ശശി തരൂരിന് അയ്യായിരം രൂപ പിഴയിട്ടു ഡൽഹി കോടതി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ നടത്തിയ പരാമർശത്തിൽ ബിജെപി നേതാവ് രാജീവ് ബബ്ബർ നൽകിയ കേസിലാണു നടപടി.
ശിവലിംഗവും തേളുമായി ബന്ധപ്പെടുത്തി നരേന്ദ്ര മോദിയെ താരതമ്യം ചെയ്തു തരൂർ നടത്തിയ പ്രസ്താവന മതവികാരം വൃണപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് രാജീവ് ബബ്ബർ മാനനഷ്ടക്കേസ് നൽകിയത്.