ആ​​ദ്യ​​പാ​​ദ​​ത്തി​​ൽ നാ​​പ്പോ​​ളി

12:39 AM Feb 14, 2020 | Deepika.com
മി​​ലാ​​ൻ: കോ​​പ്പ ഇ​​റ്റാ​​ലി​​യ ഫു​​ട്ബോ​​ൾ ആ​​ദ്യ പാ​​ദ സെ​​മി​​യി​​ൽ നാ​​പ്പോ​​ളി​​ക്ക് ജ​​യം. ഇ​​ന്‍റ​​ർ മി​​ലാ​​നെ അ​​വ​​രു​​ടെ ത​​ട്ട​​ക​​ത്തി​​ൽ​​വ​​ച്ച് മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത ഒ​​രു ഗോ​​ളി​​നാ​​ണ് നാ​​പ്പോ​​ളി കീ​​ഴ​​ട​​ക്കി​​യ​​ത്. ഗോ​​ൾ ര​​ഹി​​ത​​മാ​​യ ആ​​ദ്യ പ​​കു​​തി​​ക്കു​​ശേ​​ഷം 57-ാം മി​​നി​​റ്റി​​ൽ ഫാ​​ബി​​യാ​​ൻ റൂ​​യി​​സ് പെ​​ന്ന​​യാ​​യി​​രു​​ന്നു നാ​​പ്പോ​​ളി​​യു​​ടെ ജ​​യം കു​​റി​​ച്ച ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.