ജയം ന്യൂസിലന്‍ഡ് അര്‍ഹിച്ചിരുന്നു: കോഹ്ലി
12:11 AM Jan 30, 2020 | Deepika.com
യഥാര്‍ഥത്തില്‍ ന്യൂസിലന്‍ഡ് വിജയം അര്‍ഹിച്ചിരുന്നുവെന്ന് ഇന്ത്യന്‍ നായകന് വിരാട് കോഹ് ലി. ന്യൂസിലന്‍ഡുമായുള്ള മൂന്നാം ട്വന്റി വിജയിച്ചശേഷമാണ് ഇന്ത്യന്‍ നായകന്റ ഈ വാക്കുകള്‍. 95 റണ്‍സുമായി കെയ്ന്‍ വില്യംസണ് പുറത്താകുന്നതുവരെ കിവീസ് വിജയം ഉറപ്പിച്ചതായിരുന്നു. ഒരു ഘട്ടത്തില്‍ ഞങ്ങള്‍ തോല്‍വി ഉറപ്പാക്കിയതാണ്. ന്യൂസിലന്‍ഡ് ജയം അര്‍ഹിച്ചിരുന്നുവെന്ന് താന്‍ കോച്ചിനോട് പറഞ്ഞിരുന്നു. കെയ്ന്‍ വില്യംസന്റെ ബാറ്റിംഗ് നോക്കിയാല്‍ ജയത്തിന് അവര്‍ അര്‍ഹരായിരുന്നു. ഇത്രയും റണ്‍സ് എടുത്തിട്ടും ഫലം നമുക്ക് അനുകൂലമാകാത്തതിന്റ വിഷമം മനസിലാക്കാനാകുമെന്നും കോഹ്ലി പറഞ്ഞു.