കോബി ബ്രയാന്റിന്റെ മൃതദേഹം തിരിച്ചറിഞ്ഞു
12:11 AM Jan 30, 2020 | Deepika.com
ലോസ് ആഞ്ചലസ്: ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ ബാസ്ക്കറ്റ്ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. വിരലടയാളത്തിലൂടെയാണ് ബ്രയന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. മകള്‍ ജിയാനയുടെയും ഉള്‍പ്പെടെ ഒമ്പത് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതില്‍ ബ്രയന്റ് ഉള്‍പ്പെടെ നാലുപേരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്.